ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ ഒരു മലയാളിയാണെന്ന് വെളിപ്പെടുത്തൽ. ഐഎസ്ഐഎസ് മുഖപത്രമായ വോയ‍്സ് ഓഫ് ഖുറാസനിലാണ് വെളിപ്പെടുത്തൽ. ഐഎസ്ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ആക്രമണം നടത്തിയത്. ഗൾഫിൽ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐസിസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയുമാണ് ചെയ്തത്.
ലിബിയയിലെ ആദ്യ ചാവേർ മലയാളിയെന്ന് ഐഎസ്ഐഎസ് വെളിപ്പെടുത്തൽ
