വഴിക്കടവില്‍ യാത്രക്കാരിയായ യുവതിയെ ഓട്ടോഡ്രൈവര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഓട്ടോ വഴി തിരിച്ച് വിട്ട് കാട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പോലീസ് പിടികൂടി. വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങവെയാണ് യുവതിക്കെതിരെ പീഡനമുണ്ടായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു
