എല്ലാ സെപ്‌റ്റംബറിലും ഏറ്റവും പുതിയ ഐഫോൺ മോഡൽ എത്തുന്നതിനായി ഉപയോക്താക്കൾ കാത്തിരിക്കുന്നത് പതിവാണ്. ഈ വർഷവും ആ പതിവിന് മാറ്റം ഇല്ല. ആപ്പിള്‍ ഐഫോൺ 14 സീരിസിലെ ഫോണുകളും രണ്ട് പുതിയ ആപ്പിൾ വാച്ചുകളും സെപ്തംബര്‍ 7ല്‍ നടക്കുന്ന ലോഞ്ചിംഗ് ഇവന്റില്‍ പുറത്തിറക്കും എന്നാണ് വിവരം. ചില സോഫ്‌റ്റ്‌വെയർ പ്രഖ്യാപനങ്ങളും മറ്റ് ചില ഹാർഡ്‌വെയർ ആക്‌സസറികളും ഇവന്റിൽ ഉണ്ടാകും എന്നാണ് വിവരം
ആപ്പിളിന്റെ പുതിയ ഐഫോണ്‍ ഇന്നിറങ്ങും – Express Kerala
