സംസ്ഥാനത്തെ തെരുവ് നായ വിഷയത്തിൽ അടിയന്തര പരിഹാരം ഉടൻ ഉണ്ടായേക്കില്ല

സംസ്ഥാനത്തെ തെരുവ് നായ വിഷയത്തിൽ അടിയന്തര പരിഹാരം ഉടൻ ഉണ്ടായേക്കില്ല. നായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോം കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. പേ വിഷ ബാധയ്‌ക്കെതിരായ വാക്സിനേഷൻ ഡ്രൈവിന് പ്രഥമ പരിഗണന. സന്നദ്ധ സംഘടനകളെയും വ്യക്തികളെയും തെരെഞ്ഞെടുത്തത് പരിശീലനം നൽകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.