ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്ന് തലശ്ശേരി അതിരൂപത

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്ന് തലശ്ശേരി അതിരൂപത. തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നുവെന്ന് ഇടയലേഖനം. മതതീവ്രവാദികളുടെ ചൂണ്ടയിൽ മക്കൾ കുരുങ്ങുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ബോധവത്കരണം ആരംഭിച്ചതായും അതിരൂപത ഇടയ ലേഖനത്തിൽ പറയുന്നു.