പൂജപ്പുര ജയിലിലെ വാര്‍ഡനാണെന്നു തെറ്റിദ്ധരിപ്പിച്ച് 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പുനടത്തിയ ആളെ പോലീസ് അറസ്റ്റുചെയ്തു. ആര്യാട് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാര്‍ഡ് ശങ്കരശ്ശേരിവെളിവീട്ടില്‍ ബൈജു ഹാറൂണി(52)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റുചെയ്തത്.
പൂജപ്പുര ജയിലിലെ വാര്‍ഡനായി ചമഞ്ഞ് തട്ടിപ്പ്, 13 ലക്ഷം രൂപയുടെ ബാഡ്ജ് തയ്പിച്ചു; പിടിയില്‍
