തലസ്ഥാനത്തുനിന്ന് മൂന്നുമാസത്തിനിടെ 20,000 പേര്‍ യൂറോപ്പിലേക്കും 16,000 പേര്‍ അമേരിക്കയിലേക്കും പോകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ശശി തരൂര്‍ എം.പി. ഹോട്ടല്‍ ഒ ബൈ താമരയില്‍ നടന്ന എയര്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത വിമാന കമ്പനികളുടെ പ്രതിനിധികള്‍ക്കു മുമ്പില്‍ തിരുവനന്തപുരത്തിന്റെ സാധ്യതകള്‍ അവതരിപ്പിക്കുകയായിരുന്നു തരൂര്‍.
തിരുവനന്തപുരത്തുനിന്ന് യൂറോപ്പിലേക്കും യുഎസിലേക്കും വിമാന സര്‍വീസ്; സാധ്യതകള്‍ വിശദീകരിച്ച് തരൂര്‍
