വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നിയമ ഭേദഗതി സർക്കാർ റദ്ദാക്കിയത് തങ്ങളുടെ രാഷ്ട്രീയ വിജയമായി കണക്കാക്കുന്ന മുസ്ലിം ലീഗിനോട് സഹതപിക്കുകയേ നിർവാഹമുള്ളുവെന്നും കേരള രാഷ്ട്രീയം മാറിയത് അറിയാതെയാണീ പിത്തലാട്ടമെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു
വഖഫ് നിയമനം: നിയമ ഭേദഗതി സർക്കാർ റദ്ദാക്കിയത് രാഷ്ട്രീയ വിജയമായി കണക്കാക്കുന്ന മുസ്ലിം ലീഗിനോട് സഹതാപം മാത്രം; ഐ.എൻ.എൽ
