പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി നിരവധി മോഷണ ക്കേസുകളിലുള്‍പ്പെട്ടയാള്‍. കൊല്ലം, കൊട്ടാരക്കര പത്തടി നൗഷാദ് മന്‍സിലില്‍ മുജീബെന്നും പ്രാവ് നൗഷാദെന്നും വിളിക്കുന്ന ബി.നൗഷാദ് (38) ആണ് പിടിയിലായത്. തിരുവനന്തപുരം ജില്ലയില്‍ സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ അവരുടെ പതിനാറുവയസ്സുള്ള മകളെ പീഡിപ്പിക്കുകയായിരുന്നു.നാഗര്‍കോവിലില്‍ നിന്നുമെത്തിയ ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
16-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുപ്രസിദ്ധ മോഷ്ടാവ് പ്രാവ് നൗഷാദ് പിടിയില്‍
