ആഗോള കാരണങ്ങള്‍ രാജ്യത്തെ സൂചികകളെ വന്‍ തകര്‍ച്ചയിലേയ്ക്ക് നയിച്ചു. നിഫ്റ്റി 17,200ന് താഴെയെത്തി. സെന്‍സെക്‌സ് 1210 പോയന്റ് നഷ്ടത്തില്‍ 57,623ലും നിഫ്റ്റി 361 പോയന്റ് താഴ്ന്ന് 17,197ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ വീണ്ടും ദ്രുതഗതിയുള്ള നിരക്ക് വര്‍ധന തുടര്‍ന്നേക്കുമെന്ന സൂചനയാണ് സൂചികകളെ ബാധിച്ചത്.
1200 പോയന്റിലേറെ തകര്‍ന്ന് സെന്‍സെക്‌സ്: നിഫ്റ്റി 17,200ന് താഴെ
