തൊടുപുഴ മുട്ടത്ത് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. നാലുപേരെ കാണാതായി. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഈ വീട്ടിലുണ്ടായിരുന്ന അഞ്ചുപേരെയാണ് കാണാതായത്. കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ സോമന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. സോമന്റെ അമ്മ തങ്കമണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തൊടുപുഴ മുട്ടത്ത് ഉരുള്‍പൊട്ടല്‍; ഒരു മരണം, നാലുപേരെ കാണാതായി
