സ്‌കൂളുകളിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പാഠ്യ പദ്ധതി പരിഷ്‌ക്കരണ കരട് എന്തെന്ന് പോലും അറിയാത്തവരാണ് വിമർശിക്കുന്നതെന്നും മന്ത്രി തുറന്നടിച്ചു.
ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിർബന്ധവുമില്ല : വി ശിവൻകുട്ടി
