മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നാടരാജ് മറ്റൊരു കേസിന്റെ തിരക്കില്‍ ആയതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
മീഡിയവണ്‍ ഹര്‍ജികൾ പരിഗണിക്കുന്നത് മാറ്റി
