സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ , ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണയുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. ഗവർണർക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ല. ഗവർണ്ണർക്കെതിരായി സി പി എം നീങ്ങിയാൽ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്‍.
ഗവർണർക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ലെന്ന് കെ സുരേന്ദ്രന്‍
