മധുകേസ്:12ൽ 9പ്രതികൾ ഒളിവിൽ,ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്,സാക്ഷി വിസ്താരം ഇന്നു മുതൽ

അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളിൽ ഒമ്പത് പേരും ഒളിവിൽ. ഇവർക്കായി പൊലീസ് തെരച്ചിൽ വ്യാപകമാക്കി. പൊലീസ് ഉടൻ ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കും.