മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ വെച്ച് കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.
‘കാപ്പ ചുമത്തിയാൽ പ്രതിരോധിക്കും, സ്റ്റാലിന്‍റെ റഷ്യയല്ലിത്’ വി ഡി സതീശൻ
