പിണറായി സർക്കാർ ബ്രാൻഡിംഗിനും ധനമന്ത്രി കെ എൻ ബാലഗോപാലിനുമെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. ജിഎസ്ടി കൗൺസിലിൽ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ച ശേഷം തിരികെ കേരളത്തിൽ വന്ന് തീരുമാനങ്ങളെ എതിർത്തുവെന്ന് മാറ്റി പറഞ്ഞുവെന്നാണ് ധനമന്ത്രിക്കെതിരെ ഉയർന്ന ആരോപണം.
‘പിണറായി സർക്കാർ ബ്രാൻഡിംഗ് എന്തിന് ? ഇടതിന് ചേരാത്തത്’; ധനമന്ത്രിക്കും സിപിഐ കൊല്ലം സമ്മേളനത്തിൽ വിമർശനം
