സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിൽ ആദ്യം മുതല്‍ തന്നെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലംമാറ്റം. ചെന്നൈയിൽ 10 ദിവസത്തിനകം ജോയിൻ ചെയ്യാനാണ് അദ്ദേഹത്തിന് നിർദേശം നൽകിയിരിക്കുന്നത്. പകരം ചുമതല ആര്‍ക്കെന്ന് വ്യക്തമല്ല.
സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം
