രാജ്യത്ത് കഴിഞ്ഞവർഷം ഓരോ ദിവസവും ശരാശരി 82 കൊലപാതകങ്ങൾ വീതം നടന്നെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ. ഓരോ മണിക്കൂറും 11ൽ കൂടുതൽ തട്ടിക്കൊണ്ടുപോകൽ വീതം നടന്നു. ഒരു ലക്ഷം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് ജാർഖണ്ഡിലാണ്. തട്ടിക്കൊണ്ടുപോകൽ ഏറ്റവും കൂടുതൽ നടക്കുന്നത് രാജ്യതലസ്ഥാനമായ ഡൽഹിയിലാണെന്ന് എൻസിആർബിയുടെ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
ഓരോ ദിവസവും 82 കൊലപാതകങ്ങള്‍; രാജ്യത്ത് കഴിഞ്ഞവര്‍ഷം ജീവന്‍ നഷ്ടമായത് 30,132പേര്‍ക്ക്
