ബിജെപിയെ വഞ്ചിച്ച ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെ ‘പാഠം പഠിപ്പിക്കണ’മെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പ്രസ്താവിച്ചത്. രാഷ്ട്രീയത്തില്‍ വഞ്ചനയൊഴികെ മറ്റേതുസംഗതിയും പൊറുക്കാവുന്നതാണെന്നും അമിത് ഷാ പറഞ്ഞു.
വഞ്ചനയൊഴികെ മറ്റെന്തും സഹിക്കും; ഉദ്ധവിനെ പാഠം പഠിപ്പിക്കണം – ബിജെപി യോഗത്തില്‍ അമിത് ഷാ
