രാജ്പഥിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ. സെൻട്രൽ വിസ്ത പദ്ധതി പ്രദേശവും രാജ്പഥും ചേർന്ന മേഖല ഇനി കർത്തവ്യപഥ് എന്ന പേരിൽ അറിയപ്പെടുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച നിയമ വശങ്ങൾ പൂർത്തിയാക്കാൻ ഏഴാം തീയതി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ യോഗം വിളിച്ചിട്ടുണ്ട്.
രാജ്പഥ് ഇനി കര്‍ത്തവ്യപഥ്; പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍
