2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(GDP) 13.5 ശതമാനം വളര്‍ച്ച നേടിയതായി കണക്കുകള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ആര്‍ബിഐ പ്രവചിച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടില്ല. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 16.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ആര്‍ബിഐ കണക്കാക്കിയിരുന്നത്.
രാജ്യത്തെ സാമ്പത്തിക വളർച്ച 13.5 ശതമാനം; ആർബിഐയുടെ പ്രവചനത്തേക്കാൾ താഴെ
