ബെംഗളൂരുവിലെ ഈദ് ഗാഹ് മൈതാനിയിൽ തത്കാലം ഗണേശചതുർത്ഥി ആഘോഷം നടത്തരുതെന്ന് സുപ്രീം കോടതി. കർണാടക വഖഫ് ബോർഡിന്റെ ഹർജിയിൽ സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗണേശചതുർത്ഥിക്ക് ഒരു ദിവസം ബാക്കിനിൽക്കെയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
ബെംഗളൂരു ഈദ് ഗാഹ് മൈതാനിയില്‍ ഗണേശചതുര്‍ത്ഥി ആഘോഷം വേണ്ട; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്
