സിപിഐഎമ്മിനെയും പ്രതിരോധത്തിൽ ആക്കി ചീഫ് വിപ്പ് എൻ.ജയരാജ്. പോപ്പുലര്‍ ഫ്രണ്ട് സാംസ്കാരിക പരിപാടിയിൽ ഞാൻ മാത്രമല്ല സിപിഐഎം പഞ്ചായത്ത് അംഗത്തിന്റെ പേരുണ്ടെന്നും എൻ.ജയരാജ് ട്വന്റിഫോറിനോട് പറഞ്ഞു. പിന്നെ തന്നെ മാത്രം എന്തിന് ടാർഗറ്റ് ചെയ്യുന്നു എന്നും ജയരാജ് ചോദിച്ചു
സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി എൻ.ജയരാജ്
