ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ വിട്ടയയ്ക്കപ്പെട്ട 11 പ്രതികൾക്ക് സ്വീകരണം നൽകിയതിനെ വിമർശിച്ച് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ഒരു കുറ്റവാളി കുറ്റവാളി തന്നെയാണ്. അവരെ അഭിനന്ദിച്ചതിന് ഒരു ന്യായീകരണവുമില്ല- ഫഡ്നാവിസ് പറഞ്ഞു.
ബിൽക്കീസ് ബാനു കേസ് പ്രതികൾക്ക് സ്വീകരണമൊരുക്കിയതിനെ വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
