ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയും മുതിർന്ന നേതാവുമായ നിതിൻ ഗഡ്കരി പുറത്ത്. ഗഡ്കരിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പുറത്തായിട്ടുണ്ട്.ഇ വർക്കു പകരം കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്ര ഷിപ്പിങ്- തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ് സോനോവാൾ എന്നിവർ 11അംഗ പാർലമെന്ററി ബോർഡിൽ ഇടംപിടിച്ചു.
ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് നിതിൻ ഗഡ്കരി പുറത്ത്
