കോണ്‍ഗ്രസ് പുതിയ ദൗത്യം ഏല്‍പിച്ചതിന് പിന്നാലെ സ്ഥാനം രാജിവെച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനമാണ് ഗുലാം നബി ആസാദ് രാജിവെച്ചത്. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി അകല്‍ച്ചയിലുള്ള ഗുലാം നബി ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും രാജിവച്ചു.
ഗുലാം നബി ആസാദ് നിയമനത്തിന് തൊട്ടുപിന്നാലെ സ്ഥാനം രാജിവച്ചു
