ന്യൂ​യോ​ർ​ക്കി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം; കു​ട്ടി​ക​ള​ട​ക്കം 19 പേ​ർ മ​രി​ച്ചു

യു​എ​സി​ലെ ന്യൂ​യോ​ർ​ക്കി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം. ഒ​മ്പ​ത് കു​ട്ടി​ക​ള​ട​ക്കം 19 പേ​ർ മ​രി​ച്ചു. 32 പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് അ​റി​യി​ച്ചു. 19 നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ണ്ടാ​മ​ത്തെ​യോ മൂ​ന്നാ​മ​ത്തെ​യോ നി​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മ​റ്റു നി​ല​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ നി​ല​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​താ​യി ക​മ്മീ​ഷ​ണ​ർ നൈ​ഗ്രോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.