ഹെ​യ്തി​യി​ൽ ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജീ​വ​നോ​ടെ ചുട്ടുകൊന്നു

ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ജ്യ​മാ​യ ഹെ​യ്തി​യി​ൽ ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജീ​വ​നോ​ടെ തീ​വ​ച്ച് കൊ​ന്നു. സം​ഘ​ർ​ഷ​ബാ​ധി​ത പ്ര​ദേ​ശ​ത്ത് റി​പ്പോ​ർ​ട്ടിം​ഗി​ന് പോ​യ വി​ൽ​ഗ്വെ​ൻ​സ് ലൂ​യി​സെ​ന്‍റ്, അ​മാ​ഡി ജോ​ൺ വെ​സ്ലി എ​ന്നി​വ​രാ​ണ് അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​ക്ഷ​പെ​ട്ടോ​ടി.