കണ്ണൂരിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം

കണ്ണൂർ ചാവശ്ശേരിയിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം. അഞ്ച് വീടുകൾക്ക് നേരെ ആക്രമണം നടന്നു.14 പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ്. ഡി ഐ ജി രാഹുൽ ആർ നായർ സ്ഥലം സന്ദർശിച്ചു.