Gold Rate Today: റിപ്പോ നിരക്ക് ഉയർന്നു, സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു, ഇന്നലെ രണ്ട തവണ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്, ഇന്നലെ ഒറ്റ ദിവസം കൊണ്ട് സ്വർണവിലയിൽ 480 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ഇതോടെ 38,120 രൂപയായി.