ഷൊർണൂരിൽ 8000 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു; പൊലീസ് അന്വേഷണം

ഷൊർണൂരിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു. 8000 ത്തോളം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്. വാടാനകുർശ്ശിയിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.