അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സിപിഐഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു

അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സിപിഐഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു. എറണാകുളം കാലടി പിരാരൂരില്‍ സിപിഐഎം ബ്രാഞ്ച് അംഗം രാരൂര്‍ മുളവരിക്കല്‍ ജോസിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പുതുശേരി വീട്ടില്‍ പാപ്പു (75) വാണ് വെട്ടിയത്