കെടി ജലീലിൻറെ പരാതിയിൽ സരിത്തിനെ ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യൽ എറണാകുളം പൊലീസ് ക്ലബിൽ

സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. മുൻ മന്ത്രി കെ.ടി. ജലീലിൻറെ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ ആണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. എറണാകുളം പൊലീസ് ക്ലബിലിണ് ചോദ്യം ചെയ്യൽ. കേസിൽ സ്വപ്നയും, പി.സി.ജോർജും ആണ് പ്രതികൾ