ഷാജ് കിരണും സന്ദീപ് വാര്യരും കര്‍ണാടക മന്ത്രിക്കൊപ്പമുള്ള ചിത്രം പുറത്ത്; ഗൂഢാലോചനയെന്ന് സന്ദീപ്

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിൻറെ സുഹൃത്ത് ഷാജ് കിരണും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ പുറത്ത് വന്നു. ബിജെപി ഭരിക്കുന്ന കർണാടക മന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.മാതൃഭൂമിയാണ് ഈ വാർത്ത പുറത്തു വിട്ടത്