പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തു

പുരാവസ്‌തു കേസിലെ കള്ളപ്പണ ഇടപാടിൽ മോൻസൺ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്‌തു. വിയ്യുർ ജയിലിൽ നിന്നും കൊച്ചിയിൽ എത്തിച്ചാണ് മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്‌തത്‌. അനിത പുല്ലയിലിനെയും ഇ ഡി ചോദ്യം ചെയ്‌തേക്കും. നിലവില്‍ റിമാന്റില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിനെ ജയിലിലെത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയതെന്നാണ് വിവരം.