സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ്

സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ, ഇ.​ജി. മോ​ഹ​ന​ൻ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പൊ​തു​യോ​ഗ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​ക​ളും ക​ള​ക്ട​ര്‍ നി​രോ​ധി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നാ​ള​ത്തെ പൊ​തു​സ​മ്മേ​ള​നം ഓ​ൺ​ലൈ​നാ​ക്കി​യി​ട്ടു​ണ്ട്.