ദി​ലീ​പി​ന്‍റെ വി​ഐ​പി താ​ന​ല്ലെ​ന്ന് വ്യ​വ​സാ​യി മെ​ഹ​ബൂ​ബ്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ പ​രാ​മ​ർ​ശി​ച്ച വി​ഐ​പി താ​ന​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി രം​ഗ​ത്ത്. വ്യ​വ​സാ​യി​യാ​യ മെ​ഹ​ബൂ​ബ് ആ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ന​ൽ​കി​യ​ത്. ദേ ​പു​ട്ടി​ന്‍റെ ഖ​ത്ത​റി​ലെ ശാ​ഖ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു.