മ​ന​സ് ക​മ്പോ ക​ല്ലോ അ​ല്ല; ധീ​ര​ജി​ന്‍റെ വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നു​ണ്ട്: കെ. ​സു​ധാ​ക​ര​ൻ

ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ ധീ​ര​ജി​ന്‍റെ മ​ര​ണ​ത്തി​ൽ താ​ൻ ദു​ഖി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നും ധീ​ര​ജി​ന്‍റെ വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നു​ണ്ടെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ത​ന്‍റെ മ​ന​സ് ഇ​രു​മ്പോ ക​മ്പോ അ​ല്ല. ധാ​രാ​ളം മ​നു​ഷ്യ​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സാ​ധാ​ര​ണ കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ് താ​നെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.