വി​ദേ​ശി​യെ അ​പ​മാ​നി​ച്ച എ​സ്ഐ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

സ്വീ​ഡി​ഷ് പൗ​ര​നാ​യ വി​ദേ​ശി​യു​ടെ മ​ദ്യം ഒ​ഴി​പ്പി​ച്ചു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ലെ പോ​ലീ​സു​കാ​ര​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പി​ൻ​വ​ലി​ച്ചു. കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യാ​യ ഷാ​ജി​ക്കെ​തി​രേ​യാ​യി​രു​ന്നു ന​ട​പ​ടി. പു​തു​വ​ത്സ​ര ത​ലേ​ന്നാ​ണ് ത​ല​സ്ഥാ​ന​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വീ​ഡി​ഷ് പൗ​ര​നാ​യ സ്റ്റീ​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ദ്യം ബി​ല്ലി​ല്ലെ​ന്ന കാ​ര​ണം​പ​റ​ഞ്ഞ് പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചു. പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.