ചൈന സ്തുതിയിൽ എസ്ആർപിയെ തള്ളി മുഖ്യമന്ത്രി

പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള​യു​ടെ ചൈ​ന നി​ല​പാ​ടി​ല്‍ വി​യോ​ജി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സാ​മ്രാ​ജ്യ​ത്വ രാ​ഷ്ട്ര​ങ്ങ​ള്‍​ക്കെ​തി​രെ ശ​രി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ സോ​ഷ്യ​ലി​സ്റ്റ് രാ​ഷ്ട്ര​മാ​യ ചൈ​ന​യ്ക്ക് ക​ഴി​യു​ന്നി​ല്ലെന്നും ക​ഴി​ഞ്ഞ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര പ്ര​മേ​യം ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.