കോ​ട​തി വി​ധി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് എ​സ്പി എ​സ്. ഹ​രി​ശ​ങ്ക​ർ

ക​ന്യാ​സ്ത്രീ ന​ല്‍​കി​യ പീ​ഡ​ന പ​രാ​തി​യി​ല്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കോ​ട്ട​യം മു​ന്‍ എ​സ്പി എ​സ്. ഹ​രി​ശ​ങ്ക​ര്‍. നൂ​റ് ശ​ത​മാ​നം ശി​ക്ഷ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കേ​സാ​ണി​ത്. വി​ധി തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.