കാ​ർ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഏ​ഴ് മ​ര​ണം

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ച ക​യ​റി ഏ​ഴ് മ​ര​ണം. ക​ര്‍​ണാ​ട​ക​യി​ലെ ജ​ഗ​ലു​രു​വി​ലെ ക​ന​ന​ക​ട്ടെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ഹൊ​സ​പേ​ട്ട​യി​ലേ​ക്ക് പോ​കു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബെം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഹൊ​സ​പേ​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന​വ​രാ​ണ് യാ​ദ്ഗി​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​രി​ൽ ആ​റു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചും മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യും മ​രി​ച്ചു.