ബിഷപ് ഫ്രാ​ങ്കോ കേ​സ്: അ​പ്പീ​ൽ പോ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ. ശ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. കേ​സി​ൽ ഒ​രു സാ​ക്ഷി​പോ​ലും കൂ​റു​മാ​റി​യി​രു​ന്നി​ല്ല. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​തെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജി​തേ​ഷ് ജെ. ​ബാ​ബു വ്യ​ക്ത​മാ​ക്കി.