കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെ സുധാകരനെന്ന് എ കെ ബാലന്‍

കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കണമെങ്കില്‍ സിപിഎമ്മിനെ അക്രമിച്ച് കീഴ്‌പെടുത്തണമെന്ന് സുധാകരന്‍ കരുതുന്നു. സുധാകരന്റെ ജല്‍പനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ബാലന്‍ പറഞ്ഞു. കൊല്ലപ്പെട്ട ധീരജിന്റെ മാതാപിതാക്കളെ ബാലന്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ബാലന്റെ പ്രതികരണം.