ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ക്രൈം​ബ്രാ​ഞ്ച് മ​ട​ങ്ങി, മൊ​ബൈ​ലും ഹാ​ർ​ഡ് ഡി​സ്കും പി​ടി​ച്ചെ​ടു​ത്തു

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ റെ​യ്ഡ് പൂ​ർ​ത്തി​യാ​യി. ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം എ​ന്ന വീ​ട്ടി​ലും സ​ഹോ​ദ​ര​ൻ അ​നൂ​പി​ന്‍റെ വീ​ട്ടി​ലും സി​നി​മാ നി​ർ​മാ​ണ ക​ന്പ​നി​യി​ലു​മാ​യി​രു​ന്നു റെ​യ്ഡ്. ഏ​ഴ് മ​ണി​ക്കൂ​റാ​ണ് പ​രി​ശോ​ധ​ന നീ​ണ്ടു​നി​ന്ന​ത്. ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ന്പ്യൂ​ട്ട​ർ ഹാ​ർ​ഡ് ഡി​സ്കു​ക​ളും ക്രൈം​ബ്രാ​ഞ്ച് പി​ടി​ച്ചെ​ടു​ത്തു. ഇ​വ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. അ​തേ​സ​മ​യം ദി​ലീ​പി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്ന തോ​ക്ക് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.