എം​ജി സ​ർ​വ​ക​ലാ​ശാ​ല വെ​ള്ളി​യാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി

എം​ജി സ​ർ​വ​ക​ലാ​ശാ​ല വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. തൈ​പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് സ​ർ​ക്കാ​ർ ആ​റ് ജി​ല്ല​ക​ളി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കൊ​ല്ലം, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ൾ​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച​ത്തെ അ​വ​ധി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.