ദിലീപിന്റെ കൈവശം തോക്ക്? ഭീഷണി മുഴക്കിയത് തോക്ക് ചൂണ്ടി; അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തൽ

ദിലീപിന്റെ കൈവശം തോക്കുണ്ടായിരുന്നതായി വിവരം. അന്വേഷണ സംഘം നടത്തുന്ന തെരച്ചിലിൽ ദിലീപിന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സമയത്ത് നടൻ തോക്ക് ചൂണ്ടിയാണ് സംസാരിച്ചതെന്ന വിവരവും പുറത്തു വരികയാണ്.