കോ​വി​ഡ് വ്യാ​പ​നം; തി​രു. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ട​ച്ചു

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ട​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റി​ലേ​റെ പേ​ര്‍​ക്കാ​ണ് കോ​ള​ജി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,47,417 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ലും 27 ശ​ത​മാ​നം കൂ​ടു​ത​ല്‍ കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 84,825 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 11,17,531 സ​ജീ​വ കേ​സു​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 5,488 ആ​യി.