കൊ​ല​പാ​ത​ക​ത്തി​ന് പ്രോ​ൽ​സാ​ഹ​നം ന​ൽ​കു​ന്ന രീ​തി​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

കൊ​ല​പാ​ത​ക​ത്തി​ന് പ്രോ​ൽ​സാ​ഹ​നം ന​ൽ​കു​ന്ന രീ​തി​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ധീരജ് മ​ര​ണം ഇ​ര​ന്ന് വാ​ങ്ങി​യ​വ​നെ​ന്ന് പ​റ​യാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​വു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യാ​ണോ പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.